Join Our Whats App Group

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സേവനം ആവശ്യമുണ്ട്

 ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ വിവിധ പദ്ധതികളുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ടുകള്‍ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഓഡിറ്റ് നടത്തി 10 വര്‍ഷത്തിലധികം സേവന പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 27. ഫോണ്‍ 04862 233027

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group