Join Our Whats App Group

കെൽട്രോണിൽ അപ്രന്റിസ് ഒഴിവ്


Keltron Apprentice Notification 2022 or Keltron Component Complex Ltd Notification 2022  : കണ്ണൂരിലെ കല്ല്യാശ്ശേരിയിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ അപ്രന്റിസ് തസ്തികയിൽ അവസരം.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

ഇ-മെയിൽ, തപാൽ വഴി അപേക്ഷിക്കണം

ഒഴിവുള്ള വിഷയങ്ങൾ :

  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,
  • കംപ്യൂട്ടർ സയൻസ്,
  • മെക്കാനിക്കൽ എൻജിനീയറിങ്.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ ബി.ടെക്.

സ്റ്റെപെൻഡ് : 9000 രൂപ.

സബ്സിഡി നിരക്കിൽ കാന്റീൻ സൗകര്യം ഉപയോഗിക്കാം.

പ്രായം : 18-27 വയസ്സ്.

ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നുവർഷവും എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയുമായി www.keltroncomp.org വെബ്സൈറ്റ് കാണുക.

അപേക്ഷകർ https://ift.tt/WXCJEhN students എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group