കാസർകോടുള്ള ഐ.സി.എ.ആർ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സിൽ വിവിധ തസ്തികകളിൽ അവസരം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അഭിമുഖ തീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബയോടെക്നോളജി/മൊളിക്യുലാർ ബയോളജി/ജീനോമിക്സ്/ബയോഇൻഫോമാറ്റിക്സ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
- അഭിമുഖ തീയതി : മേയ് 30.
തസ്തികയുടെ പേര് : പ്രൊജക്റ്റ് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബോട്ടണി/പ്ലാന്റ് സയൻസസ്/ഹോർട്ടികൾച്ചർ ബിരുദാനന്തര ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- അഭിമുഖ തീയതി : മേയ് 27.
തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01 (തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ നിയമനം)
- യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം. തെങ്ങുകയറ്റം അറിഞ്ഞിരിക്കണം.
- അഭിമുഖ തീയതി : മേയ് 27.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I (അഡ്മിനിസ്ട്രേഷൻ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.കോം/ബി.ബി. എ/ബി.ബി.എസ്. ഐ.ടി. ആപ്ലിക്കേഷനിൽ അറിവുണ്ടായിരിക്കണം.
- അഭിമുഖ തീയതി : ജൂൺ 06.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചറൽ സയൻസസിൽ ഡിപ്ലോമ.
- അഭിമുഖ തീയതി : ജൂൺ 07.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലാന്റ് പാത്തോളജി/മൈക്രോബയോളജി/മൊളിക്യുലാർ ബയോളജി ബിരുദാനന്തരബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- അഭിമുഖ തീയതി : ജൂൺ 09.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അഗ്രികൾച്ചർ/മൈക്രോബയോളജി/ബയോടെക്നോളജി/ലൈഫ് സയൻസസ് ബി.എസ്.സി പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
- അഭിമുഖ തീയതി : ജൂൺ 09.
വിശദ വിവരങ്ങൾക്ക് www.cpcri.icar.gov.in എന്ന വെബ്സൈറ്റ് കാണുക.
إرسال تعليق