കാസർഗോഡ്: കന്നഡ ഭാഷ മീഡിയം മാത്രമുളള വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എല്‍.പി. വിഭാഗത്തില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ മലയാളം അദ്ധ്യാപക ഒഴിവിലേക്ക് ( 16 ഒഴിവുകള്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മെയ് 31ന് രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുളള അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04994 255033.
മലയാളം അദ്ധ്യാപക ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق