Join Our Whats App Group

മിൽമയിൽ അവസരം



മിൽമയിൽ അവസരം : തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനിൽ നാല് ഒഴിവ്.

പത്തനംതിട്ട, തിരുവനന്തപുരം ഡെയറികളിലാണ് അവസരം.

പത്തനംതിട്ട ഡെയറിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്.

അഭിമുഖം മേയ് 04-ന് രാവിലെ നടക്കും.

milma-secretarial-assistant

തിരുവനന്തപുരം ഡയറിയിൽ
മാനേജ്മെന്റ് അപ്രന്റിസ് – 02 (രണ്ട്),
ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) – 01(ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.

മേയ് 5-ന് അഭിമുഖം നടക്കും.

മാനേജ്മെന്റ് അപ്രന്റിസ്

milma-management-apprentice

ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ)

milma-boiler

വിശദ വിവരങ്ങൾക്ക് milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക



Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group