Join Our Whats App Group

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോ ബയോളജി..


റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് ഇൻ മൈക്രോബയോളജി ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 30നു വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group