തൃശൂർ: കുന്നംകുളം ഗവ ഹൈസ്കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുള്ളവര് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.
കുന്നംകുളം ബധിരവിദ്യാലയത്തില്‍ ഒഴിവുകള്‍
തൊഴിൽ വാർത്തകൾ
0
إرسال تعليق