കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിവിധ പ്രോജക്ട് ലൊക്കേഷനുകളിൽ 42 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. 36 വയസ്സാണ് പ്രായപരിധി 300 രൂപയാണ് അപേക്ഷാ ഫീസ്.പട്ടികവിഭാഗക്കാ ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങൾ www.keltron.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
കെൽട്രോണിൽ എൻജിനീയർ/ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ ; മേയ് 6 വരെ അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
Post a Comment