ന്യൂഡൽഹി :ഐ.സി.എ.ആര് ആഭിമുഖ്യത്തിലുള്ള ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.462 ഒഴിവുകളാണ് ഉള്ളത്.യോഗ്യത: ബിരുദമാണ്. ICAR ബിഡ് ക്വാര്‍ട്ടേഴ്സില്‍ 74 ഒഴിവുകളുമുണ്ട്. അടിസ്ഥാന ശമ്ബളം 44,900 രൂപ. മറ്റ് അലവന്‍സുകളും ലഭിക്കും.ICAR ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ 391 ഒഴിവുകള്‍ ലഭ്യമാണ്.
ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് തസ്തികയില്‍ 462 ഒഴിവുകൾ
തൊഴിൽ വാർത്തകൾ
0
إرسال تعليق