മുംബൈ ആസ്ഥാനമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 35 ഒഴിവ്.
Job Summary | |
---|---|
Job Role | Specialist Officers |
Job Category | Government Jobs |
Qualification | B.E/B.Tech/M.E/M.Tech/MCA/M.Sc |
Total Vacancies | 35 |
Experience | Experienced |
Salary | Rs.36000 – 27 LPA |
Job Location | Mumbai |
Last Date | 17 May 2022 |
റഗുലർ/കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
റഗുലർ ഒഴിവുകൾ :
- സിസ്റ്റം ഓഫീസർ (ടെസ്റ്റ് എൻജിനീയർ)-2,
- സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ)-1,
- സിസ്റ്റം ഓഫീസർ (പെർഫോമൻസ്/ സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയർ)-1,
- സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)-3.
കരാർ ഒഴിവുകൾ :
- എക്സിക്യുട്ടീവ് (ടെസ്റ്റ് എൻജിനീയർ)-10,
- എക്സിക്യുട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)-3,
- എക്സിക്യുട്ടീവ് (വെബ് ഡെവലപ്പർ)-1,
- എക്സിക്യുട്ടീവ് (പോർട്ടസൽ അഡ്മിനിസ്ട്രേറ്റർ)-3,
- സീനിയർ എക്സിക്യുട്ടീവ് (പെർഫോമൻസ് ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയർ)-4,
- സീനിയർ എക്സിക്യുട്ടീവ് (ഇൻറാക്ഷൻ ഡിസൈനർ)-2,
- സീനിയർ എക്സിക്യുട്ടീവ് (പ്രോജക്ട് മാനേജർ)-4,
- സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (പ്രോജക്ട് മാനേജർ)-1.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.sbi.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.
Post a Comment