കണ്ണൂർ: ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള മയ്യിൽ, നടുവിൽ, വെളിമാനം, വയത്തൂർ പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവുള്ള വാർഡൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാല ബിരുദവും ബി എഡും ആണ് യോഗ്യത. താൽപര്യമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ പട്ടികവർഗ വിഭാഗക്കാർ മെയ് 23ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2700357.
വാർഡൻ: വാക് ഇൻ ഇന്റർവ്യൂ 23ന്
തൊഴിൽ വാർത്തകൾ
0
إرسال تعليق