Join Our Whats App Group

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1044 അപ്രന്റിസ് ഒഴിവ്



South East Central Railway – SECR Recruitment 2022 – South East Central Railway invites online applications for the posts of Apprentice.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1044 അപ്രന്റിസ് ഒഴിവ്.

Job Summary
Job Role Apprentice
Qualification ITI
Total Vacancies 1044
Experience Freshers
Salary As per government norms
Job Location Nagpur, Motibagh
Last Date 03 June 2022

നാഗ്പുർ ഡിവിഷനിലാണ് അവസരം. 

ഒരു വർഷത്തെ പരിശീലനമായിരിക്കും.

ഓൺലൈനിൽ അപേക്ഷിക്കണം.

നാഗ്പുർ ഡിവിഷൻ 

ഒഴിവുകളുടെ എണ്ണം : 980

ട്രേഡുകൾ :

  • ഫിറ്റർ-183,
  • കാർപെന്റർ-56,
  • വെൽഡർ-85,
  • കോപ്പ-50,
  • ഇലക്ട്രീഷ്യൻ-160,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്-15,
  • പ്ലംബർ-45,
  • പെയിന്റർ-59,
  • വയർമാൻ-60,
  • ഇലക്ട്രോണിക്സ് മെക്കാനിക്ക്-6,
  • മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്-10,
  • ഡീസൽ മെക്കാനിക്ക്-122,
  • അപ്ഹോൾസ്റ്ററർ-6,
  • ഡ്രൈവർ കം മെക്കാനിക്ക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ)-5,
  • മെഷീനിസ്റ്റ്-30,
  • ഡിജിറ്റൽ ഫോട്ടോഗ്രാഫർ-2,
  • ടർണർ-20,
  • ഡെന്റൽ ലബോറട്ടറി ടെക്നീഷ്യൻ-5,
  • ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ-5,
  • ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ-5,
  • ഗ്യാസ് കട്ടർ-15,
  • സ്റ്റെനോഗ്രാഫർ (ഹിന്ദി)-15,
  • കേബിൾ ജോയിന്റർ-3,
  • മേസൺ-18.

മോത്തിബാഗ് വർക്ക്ഷോപ്പ്

ഒഴിവുകളുടെ എണ്ണം : 64

ട്രേഡുകൾ :

  • ഫിറ്റർ-33,
  • വെൽഡർ-9,
  • കാർപെന്റർ-12,
  • പെയിന്റർ-5,
  • ടർണർ-2,
  • സെക്രട്ടേറിയൽ പ്രാക്ടീസ്-3.

വിശദവിവരങ്ങൾക്ക് https://ift.tt/9FrGpLd എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ https://ift.tt/gui5tzn വഴി നൽകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 3.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group