Join Our Whats App Group

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1033 അപ്രന്റിസ് ഒഴിവ്...


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1033 അപ്രന്റിസ് ഒഴിവ്


സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ റായ്പൂർ ഡിവിഷനിൽ 1033 അപ്രന്റിസ്.

ഓൺലൈനായി അപേക്ഷിക്കണം.

റായ്‌പുർ വാഗൺ റിപ്പയർ ഷോപ്പിലുമാണ് അവസരം.

റായ്‌പുർ ഡിവിഷൻ : ഒഴിവ് -696

  • വെൽഡർ-119,
  • ടർണർ-76,
  • ഫിറ്റർ-8,
  • ഇലക്ട്രീഷ്യൻ-198,
  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-10,
  • സ്റ്റെനോഗ്രാഫർ ( ഹിന്ദി )-10,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10,
  • ഹെൽത്ത് ആൻഡ് സാനിട്ടറി ഇൻസ്പെക്ടർ-17,
  • മെഷീനിസ്റ്റ്-30,
  • മെക്കാനിക്ക് ഡീസൽ-30,
  • മെക്കാനിക്കൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷണർ-12,
  • മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-30.

വാഗൺ റിപ്പയർ ഷോപ്പ് , റായ്പുർ : ഒഴിവ്-337

  • ഫിറ്റർ-140,
  • വെൽഡർ-140,
  • മെഷീനിസ്റ്റ്-20,
  • ടർണർ-15,
  • ഇലക്ട്രീഷ്യൻ -15,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-5,
  • സ്റ്റെനോഗ്രാഫർ (ഹിന്ദി)-2.

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. കോഴ്സ് പാസായിരിക്കണം.

പ്രായം : 15-24 വയസ്സ്.

എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി https://ift.tt/CKsHIeJ വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ https://ift.tt/J5vndzj എന്ന വെബ്സൈറ്റ് വഴി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.

Important Links
Official Notification Click Here
More Details Click Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group