Join Our Whats App Group

ഇന്‍ഫോപാര്‍ക്കില്‍ തൊഴിലവസരങ്ങള്‍; പ്രതിധ്വനി ജോബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

 കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ കമ്പനികളിലെ 700ലധികം വിവിധ ഒഴിവുകളിലേക്ക് പ്രതിധ്വനി ജോബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഏപ്രില്‍ 13 ആണ് അവസാന തീയതി. ബി.ഇ, ബി ടെക്, എം ടെക്, എം.സി.എ തുടങ്ങിയ ഏതെങ്കിലും ബിരുദവും സി പ്ലസ് പ്ലസ്, ജാവ, .നെറ്റ്, പൈത്തണ്‍, ജാവസ്‌ക്രിപ്റ്റ്, ഫ്രണ്ട് എന്‍ഡ് ടെക്‌നോളജീസ് എന്നിവയില്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് http://surl.li/bsdvu എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍വ്യൂവും കോഡിങ് ചലഞ്ചും വഴിയായിരിക്കും നിയമനം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group