Join Our Whats App Group

ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർക്ക് അപേക്ഷിക്കാം

 കോട്ടയം: ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസിലെ 2021-22 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന്  നിയമാനുസൃത യോഗ്യതയും പരിചയവുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 19. കൂടുതൽ വിവരങ്ങൾക്ക്   ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ -0481 2973028.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group