Join Our Whats App Group

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ(കെയ്സ്) ഒഴിവുകൾ..


കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസി(കെയ്സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ – പ്രൊജക്ട്സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്സ്, മാനേജർ മാനേജർ – സ്‌കിൽ ഡെവലപ്മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – ഇലക്ട്രിക്കൽ, ഫെസിലിറ്റീസ് കോഓർഡിനേറ്റർ, അക്കൗണ്ട്സ് എക്സിക്യൂട്ടിവ്, എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്മെന്റ് എക്സിക്യൂട്ടിവ്, പ്രൊജക്ട് ഫോർ കോഇ ആൻഡ് അക്രഡിറ്റേഷൻ എക്സിക്യൂട്ടിവ്, സെൻട്രലി           സ്പോൺസേഡ് പ്രൊജക്ട് എക്സ്‌ക്യൂട്ടിവ്, എച്ച്.ആർ. ആൻഡ് അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ്, എക്സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എംഡി, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ്, സി.എ ടു സി.ഒ.ഒ., ഒ.എ. കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. www.cmdkerala.net എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് 11.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group