വയനാട്: വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (wcd.kerala.gov.in) നിശ്ചിത ഫോർമാറ്റിൽ എപ്രിൽ 23നകം അപേക്ഷ സമർപ്പിക്കണം.
ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment