വയനാട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജുനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) 1st NCA-LC/AI കാറ്റഗറി നം. 464/2020 തസ്തികയുടെ ഇന്റര്‍വ്യൂ ഏപ്രില്‍ 27 ന് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് പ്രെഫൈലിലും, മൊബൈലില്‍ എസ്.എം.എസ് സേന്ദേശവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രെഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
പി.എസ്.സി. ഇന്റര്‍വ്യൂ
തൊഴിൽ വാർത്തകൾ
0
إرسال تعليق