ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ 40 തസ്തികകളിലേക്ക് പുതിയ പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്‌നീഷ്യൻ തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്. മൂന്നുഘട്ടമായി ഇവ പ്രസിദ്ധീകരിക്കും.
ആദ്യത്തേത് മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിൽ പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ പിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകും.

Post a Comment