Join Our Whats App Group

നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 206 കൺസൽറ്റന്റ് ഒഴിവ്; ശമ്പളം 48000

 ന്യൂഡൽഹിയിലെ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ 206 കൺസൽറ്റന്റ് ഒഴിവ്. 3 വർഷത്തെ കരാർ നിയമനമാണ്. ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് അവസരം .അപേക്ഷ ഓൺലൈൻ ആയി മേയ് 16 വരെ സമർപ്പിക്കാം.ബിഇ, ബിടെക്, എംഇ, എംടെക്, എംസിഎ, എംഎസ്‌സി യോഗ്യതയും പരിചയവും ഉള്ളവർക്കാണ് അവസരം. ശമ്പളം 48,000 രൂപവരെ.  വിശദവിവരങ്ങൾ www.ntro.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group