Join Our Whats App Group

റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിയിൽ 10 ഇന്റേൺ അവസരം.


 




കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിലുള്ള നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിയിൽ ഇന്റേണിന് അവസരം.




10 ഒഴിവുണ്ട്.


സിവിൽ, ടെക്നിക്കൽ, പ്രോജക്ട്, ഐ.സി.ടി-പി.എം ഡിവിഷനുകളിലാണ് അവസരം.


യോഗ്യത :


ഡിഗ്രി (സിവിൽ എൻജിനീയറിങ്) പി.ജി. (ഹൈവേ/ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് കൺസ്ട്രക്ഷൻ മാനേജ്മെന്റ്)/ബി.ഇ/ബി.ടെക്. (കംപ്യൂട്ടർ സയൻസ്/ഐ.ടി),

എം.സി.എ, എം.എസ്.സി(സി.എസ്)/എം.ബി.എ(ഐ.ടി). അല്ലെങ്കിൽ ഈ വിഷയങ്ങളിൽ ഐ.ഐ.ടി/എൻ.ഐ.ടി.കളിൽ പഠിക്കുന്ന മികച്ച അക്കാദമിക് റെക്കോഡുള്ള യു.ജി/പി.ജി. അവസാനവർഷ വിദ്യാർഥികൾ.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം


വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.pmgsy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30. 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group