Join Our Whats App Group

എർത്ത് സയൻസ് സെന്ററിൽ സയന്റിഫിക് അസിസ്റ്റന്റ് ആവാം | national centre for earth science studies notification 2022

 


തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നാല് ഒഴിവുണ്ട്.


ഒരുവർഷത്തേക്കാണ് നിയമനം.


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്


ഒഴിവുകളുടെ എണ്ണം : 03

 യോഗ്യത : ബിരുദം.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം , ജേണലിസം ബിരുദം എന്നിവ അഭിലഷണീയം.

ശമ്പളം : 18,000 രൂപ.

തസ്തികയുടെ പേര് : കൺസൾട്ടന്റ്


ഒഴിവുകളുടെ എണ്ണം : 01

 യോഗ്യത : ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.

10-15 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

ശമ്പളം : 45,000 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.ncess.gov.in എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ


Senior Manager ,

National Centre for Earth Science Studies ,

Akkulam ,

Thiruvananthapuram- 695011


എന്ന വിലാസത്തിൽ അയക്കണം.


കവറിന് പുറത്ത് തസ്തികയും കോഡും എഴുതണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.


Important Links
Official NotificationClick Here
More DetailsClick Here

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group