Join Our Whats App Group

ഇ.എസ്.ഐ.സിയിൽ 93 സെക്യൂരിറ്റി മാനേജർ ഒഴിവ്

 


ന്യൂഡൽഹി ആസ്ഥാനമായുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ 93 സോഷ്യൽ സെക്യൂരിറ്റി ഓഫീസർ / മാനേജർ ഒഴിവ്.


ഓൺലൈനായി അപേക്ഷിക്കണം.

റഗുലർ വ്യവസ്ഥയിലുള്ള നേരിട്ടുള്ള നിയമനമാണ്.

ജനറൽ-43 ,

എസ്.സി-9 ,

എസ്.ടി-8 ,

ഒ.ബി.സി-24 ,

ഇ.ഡബ്ല്യു.എസ്-9 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത :


ബിരുദം.

കൊമേഴ്സ് / ലോ / മാനേജ്മെന്റ് വിഷയങ്ങളിലുള്ളവർക്ക് മുൻഗണന.


കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.


മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.


പ്രായം : 21-27 വയസ്സ്.


എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവ് ലഭിക്കും.


അപേക്ഷാഫീസ് : 500 രൂപ.


എസ്.സി/ എസ്.ടി/ വനിതാ വിഭാഗത്തിന് 250 രൂപ.


ഓൺലൈനായി ഫീസടയ്ക്കണം.


തിരഞ്ഞെടുപ്പ് :


പ്രിലിമിനറി , മെയിൻ പരീക്ഷയിലൂടെയും കംപ്യൂട്ടർ സ്കിൽ ആൻഡ് ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.


പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് , റീസണിങ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 12.


Important Links
Official NotificationClick Here
Apply OnlineClick Here
More DetailsClick Here

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group