പത്തനംതിട്ട: പളളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് ഒരു ക്ലര്‍ക്കിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11. ഫോണ്‍ : 04734 288621.
ക്ലര്‍ക്ക് ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment