Join Our Whats App Group

കോ ഓർഡിനേറ്ററെ നിയമിക്കുന്നു..


പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നവർക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ ഒരു കോഡിനേറ്ററെ (പി.ആർ.ഒ) നിയമിക്കുന്നു. കാസ്പ് കോഡിനേറ്റർ തസ്തികയിൽ മുൻ പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർപ്പിക്കണം 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group