Join Our Whats App Group

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം..


സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ മൾട്ടി ടാസ്‌കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവീൽദാർ (സി.ബി.ഐ.സി. ആൻഡ് സി.ബി.എൻ) തസ്തികകളിലേക്കു നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.ssckkr.kar.nic.inhttps://ssc.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group