Join Our Whats App Group

വീട്ടു ജോലി മുതൽ, ഡ്രൈവർ, സെയിൽസ് മറ്റു സാധാരണ ഒഴിവുകൾ വരെ

 വീട്ടു ജോലി മുതൽ, ഡ്രൈവർ, സെയിൽസ് മറ്റു സാധാരണ ഒഴിവുകൾ വരെ / JOBS KERALA




നിരവധി അവസരങ്ങൾ വായിക്കുക.


ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ


 


ജോലി ഒഴിവുകൾ 


1) കൊല്ലം ജില്ലയിൽ JCB breaker ഓപ്പറേറ്റർ, welder, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. [email protected],

PH: 99952 46200



2)  എറണാകുളത്തെ പ്രമുഖ ബ്യൂട്ടി സലൂണിലേക്ക് എക്സ്പീരിയൻസുള്ള

ലേഡി, ജെൻസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9995435767.



3) എറണാകുളം ജില്ലയിലെ ബോട്ടിക്കിലേക്ക് പരിചയ സമ്പന്നരായ Fashion Designer,

sales girls ആവശ്യമുണ്ട്. 99613 85486



4)  പായസ വിതരണത്തിന് 30000 + Accommodation, Life care trust, Pattambi, Tirur, 96458 03317, 75919 04379



5)  ഹോസ്റ്റൽ വാർഡൻ (സ്ത്രീ) മെസ്സ് സെക്രട്ടറി (പുരുഷൻ ഓഫീസ് അസിസ്റ്റന്റ് (സ്ത്രീ) റിസപ്ഷനിസ്റ്റ് (സ്ത്രീ) എന്നിവരെ ഉടൻ ആവശ്യമുണ്ട്. ഇൻറർവ്യൂ: മാർച്ച് 27 (ഞായർ) രാവിലെ 10 മണിക്ക് മലപ്പുറം ജില്ലയിലെ കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോട്ടോ സഹിതം വരിക. വിവരങ്ങൾക്ക്: 9847873311,7034880501


 



6) എറണാകുളത്തെ പ്രമുഖ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് പരിചയ സമ്പന്നരായ ഫാബിക്കേറ്റഴ്സിനെ ആവശ്യമുണ്ട്. Mob:9895706659,

hrexelon [email protected]



7.) ഡ്രൈക്ലീനിംഗ്

ആലുവ ആലങ്ങാടുള്ള സ്ഥാപനത്തിലേക്ക് വാഷിംഗിനും അയേണിംഗിനും സ്റ്റാഫിനെ ആവശ്യമുണ്ട്. 8281332200.


8)  എറണാകുളം ഇടപ്പള്ളിയിലെ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെയും ഗേൾസിനെയും ആവശ്യമുണ്ട്. 9449149786


9) ബാംഗ്ലൂരിലെ കൈരളി റെസ്റ്റോറന്റിലേക്ക് Arabic Cook, Accountant, Waiter ആവശ്യമുണ്ട്. phone - 98440 34033.



10) താമസിച്ച് വീട്ടുജോലിയ്ക്ക്

സ്ത്രീയെ ആവശ്യമുണ്ട്. Tc 10/1379, 8,

മരുതൂർ 86066 12665



11)  പ്രായമായ അമ്മച്ചിക്ക് വീട്ടിലെ ഒരംഗത്തേപ്പോലെ താമസിച്ച് പരിചരിക്കുന്നതിന് സ്ത്രീയെ പെൺകുട്ടിയെ 45 ദിവസത്തേക്ക് ആവശ്യമുണ്ട്.

 (21500 - 24000). Jeeva,

തിരുവല്ല, 81293 44126, 99614 81648.



12)  ഗ്രാഫിക് ഡിസൈനർ

ആലുവയിലെ പ്രമുഖ പ്രസ്സിലേക്ക് പരിചയസമ്പന്നരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം.

 87143 26713.



13)  Pharmacist

for Sevana Medicines. Location: Kozhikode, Thrissur, Ernakulam, Kottayam Thiruvalla & Trivandrum. Qualification: D-Pharm/ B-Pharm. Ph: 9567555111.

E-mail: [email protected]


14)  പച്ചക്കറി വിത്തുകൾ

വിതരണത്തിന് ആളിനെ ആവശ്യമുണ്ട്.

 ദിവസം 1000 രൂപയോളം വരുമാനം ) 9388777787


15) Urgently required

Post : Sales Officer

Company : Kamal Healthcare Products Pvt Ltd. HQ. - Calicut

Area to be cover: Kozhikode,Kannur, Kasargodu and Waynadu.

Scale of Pay : Best in the industry.

Experience: Surgical and medical expense.

Contact: 9544468352.6282097131

Mail: [email protected]


16) 22-03-2022

URGENTLY REQUIRED

Vacancy - Supervisor

Company - ITC (Food)

Location - Calicut Town

Interested candidates please contact

Joy-09947344787





17) WantedSuperstockist/Stockist for Namkeen & chips company.plz

contact.9188364560


18) Urgent vacancy.

Malappuram ജില്ലയിലെ അങ്ങാടിപ്പുറം ഹോട്ടലിലേക്ക് Experience ഉള്ള waiter ne ആവശ്യമുണ്ട്.

താല്പര്യമുള്ളവർ ബന്ധപ്പെടുക.7356124742,

Food and accommodation available



19)  ഒരു റെസ്റ്റോറന്റ് ഉണ്ട് കൊട്ടാരക്കര അവിടേക്കു പൊറോട്ട മക്കൾ ക്ലനിംഗ് സ്റ്റാഫ് വേണം 7907016579


20) ഏറ്റുമാനൂരിൽ ഉടൻ ആരംഭിക്കുന്ന ഫുഡ്‌ പ്രോഡക്റ്റ് ഗോഡൗണിലേക്ക് Accounting, Tally അറിയാവുന്ന ലേഡി സ്റ്റാഫിനെയും റൂട്ട് സെയിലിനു  Experience ഉള്ള വാൻ സെയിൽസ്മാനേയും ആവശ്യമുണ്ട്.. കോട്ടയം, ഏറ്റുമാനൂർ നിവാസികൾ വിളിക്കുക - 6238898091

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group