പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net.

തൊഴിൽ വാർത്തകൾ മലയാളത്തിൽ മാത്രം അറിയാൻ ടെലിഗ്രാം ചാനലിൽ അംഗമാവുക ഇവിടെ ക്ലിക്ക് ചെയ്യുക
Post By Job.Payangadilive.in
Post a Comment