സർക്കാർ ഹയർസെക്കന്ററി സ്‌കൂളുകളിലെ ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ, ഹയർസെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2021-22 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ട്രാൻസ്ഫർ ലിസ്റ്റ്, ബന്ധപ്പെട്ട സർക്കുലർ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ട്രാൻസ്ഫ്ർ ലിസ്റ്റ് സംബന്ധമായി പരാതി/ ആക്ഷേപങ്ങൾ ഉള്ളവർ ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനു മുൻപായി സർക്കുലറിൽ പ്രതിപാദിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
ഹയർസെക്കന്ററി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്..
Ammus
0
Post a Comment