തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖേനയുള്ള രണ്ട് ഫാര്‍മസിസ്റ്റുകളുടേയും ഒരു ലാബ് ടെക്നീഷ്യന്റെയും താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഫെബ്രുവരി 25 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
തൊഴിൽ വാർത്തകൾ
0
إرسال تعليق