തിരുവനന്തപുരം: കഴക്കൂട്ടം റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പി.എസ്.സി ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ ഫെബ്രുവരി ഏഴിന് കഴക്കൂട്ടം റൂറൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ 0471-2413535 ൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യണം.
പി.എസ്.സി ഓൺലൈൻ പരിശീലനം
തൊഴിൽ വാർത്തകൾ
0
إرسال تعليق