കേരള വന ഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ (ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കാവുന്ന) കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈന്‍ ആന്റ് കണ്ടക്ട് എക്സ്റ്റെന്‍ഷന്‍ ആന്റ് ഔട്ട്റീച്ച് പ്രോഗ്രാംസ്’ ല്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ (www.kfri.res.in) ലഭിക്കും.
പ്രോജക്ട് ഫെല്ലോ ഒഴിവ്..
Ammus
0
إرسال تعليق