പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഒഴിവ്കരാര് നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന് മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസില്‍ കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ ഫെബ്രുവരി 7 ന് വൈകീട്ട് 5 നകം സബ് കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment