കാസർഗോഡ്: ഹോസ്ദുര്‍ഗ്ഗില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നീതിന്യായം - സിവില്‍). ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിരമിച്ച കോടതി ജീവനക്കാര്‍ക്കും വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. പി.എസ്.സി. നിഷ്ക്കര്‍ഷിച്ചിട്ടുളള യോഗ്യതയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസര്‍കോട്- 671 123 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 21നകം (തിങ്കള്‍) അപേക്ഷിക്കണം .ഫോണ്‍ 04994 256390.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
തൊഴിൽ വാർത്തകൾ
0
Post a Comment