
ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാ തലത്തില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍-613/2021) , പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (കാറ്റഗറി നമ്പര്‍ 615/2021) തുടങ്ങി നാലോളം തസ്തികയിലേക്ക് വിജ്ഞാപനമുണ്ട്.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം , ജില്ലാതലം) എന്‍സിഎ (സംസ്ഥാനതലം ജില്ലാ തലം) വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി എസ് സി വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക.
إرسال تعليق