HomeJOB ഓണ്‍ലൈന്‍ തൊഴില്‍ മേള തൊഴിൽ വാർത്തകൾ Wednesday, January 19, 2022 0 പത്തനംതിട്ട: കേരള നോളജ് ഇക്കോണമി മിഷന് നാളെ(21) മുതല്‍ 27 ഓണ്‍ലൈന്‍ തൊഴില്‍ മേള നടത്തുന്നു. സിീംഹലറഴലാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ തൊഴില്‍ മേളയിലും റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍. 0471 2737881.
Post a Comment