Join Our Whats App Group

ചൈൽഡ് ലൈനിൽ ടീം മെമ്പറുടെ ഒഴിവ്

 കോഴിക്കോട്: നഗരത്തിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ ഇന്റർവെൻഷൻ യൂണിറ്റിൽ പുരുഷ ടീം മെമ്പറുടെ ഒഴിവ്.  യോഗ്യത:സോഷ്യൽ വർക്കിലോ  സോഷ്യോളജിയിലോ  ബിരുദാനന്തര ബിരുദം/  ബിരുദം.  നിശ്ചിത യോഗ്യതയുള്ള കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾ childlinekkd@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ജനുവരി 21ന് മുൻപ് അപേക്ഷ അയക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9747690099.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group