തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ COPA, സർവേയർ, മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM) എന്നീ ട്രേഡുകളിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി നാലിനു രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
إرسال تعليق