Join Our Whats App Group

കോടോത്ത് സ്‌കൂളില്‍ അധ്യാപക ഒഴിവ്

 കാസർഗോഡ്: കോടോത്ത്, ഡോ. അംബേദ്കര്‍ ജി.എച്ച്.എസ്.എസില്‍  പ്ലസ് ടു കൊമേഴ്‌സ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 20ന് ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group