വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യു ജനുവരി 5 ന് രാവിലെ 11 ന് നടക്കും. മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കില്‍ അംഗീകൃത ബിരുദവും അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ. കൂടാതെ ടൈപ്പ് റൈറ്റിംഗ് (മലയാളം) യോഗ്യതയും നല്ല വേഗതയും മുന്‍പരിചയവുമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 04935240298.
إرسال تعليق