കാസർഗോഡ്: കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന് ഓഫീസിനു കീഴില്‍ ജല ജീവന് മിഷന് പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്‍പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.
ജല ജീവന് മിഷനില്‍ താല്കാലിക ഒഴിവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق