Join Our Whats App Group

ജല ജീവന്‍ മിഷനില്‍ താല്‍കാലിക ഒഴിവ്

 കാസർഗോഡ്:  കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി രണ്ടിന് 5 മണിക്ക്  മുമ്പ് വിശദമായ ബയോഡാറ്റ  jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group