പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) ജനുവരി 28 മുതല്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ കൂടിക്കാഴ്ച മാറ്റിവച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പാര്‍ട്ട് ടൈം സ്വീപ്പര്‍: കൂടിക്കാഴ്ച മാറ്റിവച്ചു
തൊഴിൽ വാർത്തകൾ
0
Post a Comment