
1.ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റം
യോഗ്യത:ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്ആന്‍ഡ്കമ്മ്യൂണിക്കേഷനില്‍ഡിപ്ലോമ/ഡിഗ്രിയും അല്ലെങ്കില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംട്രേഡില്‍ ഐ.ടി.ഐ( എന്‍.എ.സി/എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
2.മെക്കാനിക്ഡീസല്‍
യോഗ്യത: ആട്ടോ മൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (ആട്ടോ മൊബൈല്‍ സ്പെഷ്യലൈസേഷന്‍) ല്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ മെക്കാനിക്ക് ഡീസല്‍ ട്രേഡില്‍ ഐ.ടി.ഐ (എന്‍.എ.സി/എന്‍.ടി.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
നിശ്ചിത യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഇന്ന് (ജനുവരി 13) രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍:0468 2258710, വെബ്സൈറ്റ് : https://ift.tt/2XzFlGf
إرسال تعليق