പത്തനംതിട്ട: ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ തൊഴിലവസരം. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ ട്രെയ്‌നര്‍ ആകാന്‍ അവസരം. അവസാന തീയതി ജനുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999668/ 9495999717.
Post a Comment