സൗജന്യ സ്വയം തൊഴില്‍ പരിശീലനം

 പത്തനംതിട്ട: എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ചണം കൊണ്ടുള്ള ബാഗ്, പേഴ്സ്, ബിഗ് ഷോപ്പര്‍, തുണി സഞ്ചി, മാസ്‌ക്, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 0468 2270244 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

1 Comments

Post a Comment

Previous Post Next Post