എറണാകുളം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ഗസ്റ്റ് ലക്ചറര്‍ (ഇംഗ്ലീഷ്) തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ജനുവരി 29-ന്(ശനി) രാവിലെ 10-ന് കോളേജില്‍ നടക്കും. ആറു മാസത്തേക്കാണു നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in സന്ദര്‍ശിക്കുക.
ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 29-ന്
തൊഴിൽ വാർത്തകൾ
0
Post a Comment