Join Our Whats App Group

വെർച്വൽ തൊഴിൽമേള 21 മുതൽ 27 വരെ

 എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ കേരള ഇക്കണോമി മിഷൻ വെർച്വൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി മേള നടക്കും. മേളയിൽ  ഉദ്യോഗാർത്ഥികൾക്ക്  https://ift.tt/3KrHITG ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group