കൊച്ചി: കളമശേരി ഗവ വനിത ഐടിഐ യിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഫെബ്രുവരി രണ്ടിന് രാവിലെ 11-ന് നടക്കും. യോഗ്യതയുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
യോഗ്യത എംബിഎ/ ബിബിഎ/സോഷ്യോളജിയില്‍ ബിരുദം/സോഷ്യല്‍ വെല്‍ഫെയര്‍/അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രം/രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ് സംസാരിക്കുന്നതിനുളള കഴിവും, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
Post a Comment