ജൂനിയർ പ്രോഗ്രാമർ ഒഴിവ്..


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിലെ (സിഇടി) സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സിസിഎഫ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പ്രോഗ്രാമ്മറിന്റെ ഏതാനും ഒഴിവുകളുണ്ട്.  ഡിസംബർ നാലു വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cet.ac.in സന്ദർശിക്കാം.

Post a Comment

Previous Post Next Post